Connect with us

കേരളം

കൊവിഡ് പ്രതിസന്ധിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 1500 രൂപ സർക്കാർ ധനസഹായം; അപേക്ഷിക്കേണ്ടതിങ്ങനെ

money

കൊവിഡ് പ്രതിസന്ധിയിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന് കൈത്താങ്ങായി സർക്കാരിന്റെ ധനസഹായം. ഉപജീവനമാർഗം തടസ്സപ്പെട്ട ട്രാൻസ്ഡെൻഡറുകൾക്ക് 1,500 രൂപ വീതമാണ് സർക്കാർ ധനസഹായമായി നൽകുക. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സഹായവും പിന്തുണയും അഭ്യർത്ഥിച്ച് സർക്കാരിനെ സമീപിച്ചിരുന്നു.

ഇതേ തുടർന്നാണ് ട്രാൻസ്‌ജെൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1,500 രൂപ ഉപജീവന അലവൻസ് നൽകാൻ തീരുമാനിച്ചത്.

രാജ്യത്തെ ഏതൊരു ട്രാൻസ്‌ജെൻഡർ വ്യക്തിക്കും അവർക്കായി പ്രവർത്തിക്കുന്ന സിബിഒയ്ക്കും സർക്കാരിന്റെ ഈ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഇതിനായി അടിസ്ഥാന വിവരങ്ങൾ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ പൂരിപ്പിച്ച് ഫോം സർപ്പിച്ചാൽ മാത്രം മതി.

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിന്റെ വെബ്‌സൈറ്റിൽ ഈ ഫോം ലഭ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version