Connect with us

കേരളം

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Pinarayi Vijayan EPS

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അന്വേഷണം. ഡോളർ, സ്വർണക്കടത്ത് കേസുകൾ വഴിതിരിച്ചുവിടുന്നുവെന്നും ആരോപണമുണ്ട്. റിട്ടയേഡ് ജഡ്ജി കെ വി മോഹനനെ കമ്മീഷനാക്കാൻ മന്ത്രി സഭായോ​ഗത്തിൽ തീരുമാനം.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ അസാധാരണ നീക്കം. എന്നാൽ അന്വേഷണത്തിന്റെ നിയമസാധുത എത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുമതിയോടെ അന്വേഷണം പ്രഖ്യാപിക്കും.

നേരത്തേയും കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു . എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിപ്പോൾ ഹൈക്കോടതിയുടെ പരി​ഗണനയിലാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് കാര്യങ്ങള്‍ നീക്കുകയാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യുകയാണ്. അതിനാലാണ് നിയമ നടപടികളിലേക്ക് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമനടപടികളുണ്ടാകും. തുടര്‍ നടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version