Connect with us

കേരളം

പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം, ക​ര​സേ​ന​യി​ൽ

Published

on

4 1

പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​ന​ച്ചെ​ല​വി​ല്ലാ​തെ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഓ​ഫി​സ​റാ​യി ജോ​ലി നേ​ടാ​ൻ ക​ര​സേ​ന​യി​ൽ അ​വ​സ​രം. സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ന്​​ കീ​ഴി​ലു​ള്ള ആ​റ്​ ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ലാ​യി ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ൽ 220 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ മാ​ർ​ച്ച്​ 10 വ​രെ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

പു​ണെ, കൊ​ൽ​ക്ക​ത്ത, അ​ശ്വ​നി, ല​ഖ്​​നോ, ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മി​ലി​ട്ട​റി ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളു​ള്ള​ത്. നാ​ലു​വ​ർ​ഷ​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി. പ​രി​ശീ​ല​ന​കാ​ലം സൗ​ജ​ന്യ​റേ​ഷ​ൻ, താ​മ​സ​സൗ​ക​ര്യം, യൂ​നി​ഫോം അ​ല​വ​ൻ​സ്, പ്ര​തി​മാ​സ സ്​​റ്റൈ​പ​ൻ​ഡ്​​ എ​ന്നി​വ ല​ഭ്യ​മാ​ണ്.

അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം. നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​വ​രെ​യും ​ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ളെ​യും പ​രി​ഗ​ണി​ക്കും. 1996 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും 2004 സെ​പ്​​റ്റം​ബ​ർ 30നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version