Connect with us

കേരളം

സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published

on

കൊല്ലം പത്തനാപുരത്ത് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തനംതിട്ട കൂടൽ സ്വ​ദേശി അപർണയുടെ മൃതദേഹം കണ്ടെത്തി. കുറ്റിമൂട്ടിൽ വച്ചാണ് പെൺകുട്ടി ഒഴുക്കിൽപ്പെട്ടത്. ഇവിടെ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് മൃത​ദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപർണയും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് കല്ലടയാറ്റിൽ സെൽഫി എടുക്കാനായി എത്തിയത്. അതിനിടെയാണ് അപകടമുണ്ടായത്.

അപർണയടക്കം മൂന്ന് പേരും ഒഴുക്കില്‍പ്പെട്ടു. ഇതിൽ രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ അപർണയെ രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ മുതൽ അപർണയ്ക്കായി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version