Connect with us

Uncategorized

കാട്ടാന തകർത്ത വീട് റിപ്പയർ ചെയ്യാൻ വനം വകുപ്പുദ്യോഗസ്ഥർ : രണ്ടാഴ്ചക്കിടെ അഞ്ച് വീടുകൾക്ക് നേരെ അക്രമം.

Published

on

house

കാട്ടാന ഭീതിയിൽ തോൽപെട്ടി രണ്ടാഴ്ച്ചക്കിടെ  അഞ്ച് വീടുകൾ തട്ടി.  കഴിഞ്ഞ ദിവസം പുലർച്ചേ നാല് മണിയോടെയാണ് തോൽപെട്ടി ചെന്നയങ്ങാടി പാറ കണ്ടി റഫീക്കിന്റെ വീടിന്  കാട്ടാന തട്ടിയത് .അകത്ത് നെറ്റ് കെട്ടിയതിനാലാണ് അപകടം ഒഴിവായത്. ഓടുകളും പട്ടികകളും പൊട്ടിവീണത് നെറ്റിൽ തങ്ങിയതിനാൽ ആർക്കും പരിേറ്റില്ല. അപ്പ പാറ ഡെപ്യൂട്ടി റെയിഞ്ചർ എം ജയപ്രസാദിന്റെ നേതൃത്വത്തിൽ പൊളിഞ്ഞ ഭാഗങ്ങൾ റിപ്പയർ ചെയ്തു. കഴിഞ്ഞ ദിവസം നരിക്കല്ല് റസാഖിന്റെ വീടും കാട്ടാന തട്ടിയിരുന്നു. ദിവസവും  ആന വരുന്നതിനാൽ പ്രദേശവാസികൾക്ക് പുറത്ത് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version