Connect with us

കേരളം

ഫിഷറീസ് മന്ത്രി ഇടപെട്ടു; മലയാളികളടക്കമുള്ള മത്സ്യതൊഴിലാളികൾ ഖത്തറിൽ ജയിൽ മോചിതരായി

Published

on

Minister Saji cheriyan 900x425 1

ഇറാനിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തറിൽ അറസ്റ്റിലായ നാല് മലയാളികളടക്കമുള്ള 24 മത്സ്യത്തൊഴിലാളികൾ ജയിൽമോചിതരായി.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഡൽഹി നോർക്ക ഓഫീസ് മുഖാന്തിരം ഖത്തർ ഇന്ത്യൻ എംബസി അധികൃതരുമായി നടത്തിയ അടിയന്തിര ഇടപെടലുകളെ തുടർന്നാണ് ഇരുപത് തമിഴ്നാട് സ്വദേശികളും നാല് മലയാളികളും അടങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് ജയിൽ മോചിതരാകാൻ കഴിഞ്ഞത്.

ഖത്തർ ജയിലിൽ നിന്ന് മോചിതരായ ഇവർ മൽസ്യ ബന്ധനത്തിന് പുറപ്പെട്ട ഇറാനിൽ സുരക്ഷിതരായി തിരികെയെത്തി. വിവിധ മൽസ്യ തൊഴിലാളി സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് മന്ത്രി സജി ചെറിയാൻ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടത്

തിരുവനന്തപുരം പൂവ്വാർ സ്വദേശി സെബാസ്റ്റ്യൻ (20) അടിമലതുറ സ്വദേശി സിൽവ ദാസൻ (33) കൊല്ലം പള്ളിതോട്ടം സ്വദേശി സ്റ്റീഫൻ (42) ,മൂതാക്കര സ്വദേശി ലേഫസ് (42) എന്നിവരാണ് ഖത്തറിൽ ജയിൽ മോചിതരായ മലയാളികൾ.

ഇറാൻ സ്വദേശി ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള അസിൻ, യാഖൂബ് എന്നി രണ്ട് ബോട്ടുകളിൽഇറാനിൽ നിന്ന് മാർച്ച് 22 നാണ് ഇവർ മൽസ്യബന്ധനത്തിന്പുറപ്പെട്ടത്. മാർച്ച് 25 നാണ് ഖത്തർ റാസ ലഫാൻ പോലീസ്, സമുദ്രാർത്തി ലംഘിച്ചു എന്ന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഏപ്രിൽ 19ന് 50,000 ഖത്തർ റിയാൽ വീതം പിഴ ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version