Connect with us

കേരളം

ഗ്രേഡ് എസ് ഐമാർ വാഹനം പരിശോധിക്കേണ്ട; സംസ്ഥാന പൊലീസ് മേധാവി

Published

on

Untitled design (1)

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര​ന്ത​ര ആ​വ​ശ്യം ആ​ഭ്യ​ന്ത​ര വ​കു​പ്പ് വീ​ണ്ടും ത​ള്ളി​യ​തോ​ടെ, ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ റോ​ഡി​ലി​റ​ങ്ങി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് ഒ​ടു​വി​ൽ പൊ​ലീ​സും ഉ​ത്ത​ര​വി​റ​ക്കി. സ്ഥാ​ന​ക്ക​യ​റ്റം വ​ഴി എ​സ്.​ഐ​മാ​രാ​വു​ന്ന​വ​ർ (ഗ്രേ​ഡ് എ​സ്.​ഐ) വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ൾ മു​ഖേ​ന സ​ബ് ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​മാ​ർ​ക്കും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

1988ലെ ​മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 200 (1) വ​കു​പ്പ് പ്ര​കാ​രം പൊ​ലീ​സി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​ക്കും അ​തി​നു മു​ക​ളി​ലു​​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ ഈ​ടാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ള്ളൂ. ഈ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് ഗ്രേ​ഡ് എ​സ്.​ഐ​മാ​രെ കൂ​ടി വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി. പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മ​റു​പ​ടി​യും ന​ൽ​കി.

ഇ​ങ്ങ​നെ പ​ത്തോ​ളം ത​വ​ണ​യാ​ണ് ഡി.​ജി.​പി ക​ത്ത് ന​ൽ​കി​യ​തും ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​ര​സി​ച്ച​തും. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 23നും ​അ​നു​മ​തി നി​ഷേ​ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഡി.​ജി.​പി​ക്ക് മ​റു​പ​ടി ന​ൽ​കി. പൊ​ലീ​സി​ൽ എ​സ്.​ഐ എ​ന്നു​പ​റ​ഞ്ഞാ​ൽ റെ​ഗു​ല​ർ സ​ബ് ഇ​ൻ​​സ്പെ​ക്ട​ർ​മാ​ർ ആ​ണെ​ന്നും ആ ​വി​ഭാ​ഗ​ത്തി​ൽ ഗ്രേ​ഡ് എ​സ്.​ഐ​മാ​ർ വ​രി​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്ത സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് ല​ഭി​ക്കു​ന്ന ഗ്രേ​ഡ് എ​ന്ന​ത് റെ​ഗു​ല​ർ എ​സ്.​ഐ​ക്ക് തു​ല്യ​മ​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി.ഇ​നി ക​ത്ത് ന​ൽ​കി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് ഉ​ത്ത​ര​വി​റ​ക്കാ​ൻ ഡി.​ജി.​പി നി​ർ​ബ​ന്ധി​ത​നാ​യ​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version