Connect with us

കേരളം

വയനാട് പള്ളിക്കുന്നിൽ അച്ഛനും മകനും കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു.

Published

on

24 web 2020 06 16T113456.190 1

പള്ളിക്കുന്നിൽ അച്ഛനും മകനും കുത്തേറ്റു. കോട്ടത്തറ പഞ്ചായത്തിലെ 3 -ആം വാർഡിൽ ഉൾപ്പെടുന്ന പുലിമുണ്ട ആദിവാസി കോളനിയിലെ ഗോപി (45), മകൻ അനീഷ്(18) എന്നിവർക്കാണ് കുത്തേറ്റത്. ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ എത്തിയ ബാലൻ എന്നയാളാണ് ഇവർക്കു നേരെ അക്രമം അഴിച്ചു വിട്ടതിന് ശേഷം ഓടി രക്ഷപ്പെട്ടത്. അനീഷിനെ കത്തികൊണ്ട് വെട്ടാൻ ശ്രമിച്ചപ്പോൾ പിതാവ് ഗോപി തടയാൻ ശ്രമിക്കുന്നതിനിടയിൽ ഗോപിയ്ക്കും പരിക്കേറ്റു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ അനീഷ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version