Connect with us

കേരളം

കബറിടത്തിലേക്ക് തീര്‍ത്ഥാടനം; ഉമ്മന്‍ചാണ്ടിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം

WhatsApp Image 2023 08 10 at 9.56.30 AM

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക മൊബൈല്‍ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണമെന്ന് പരാതി. കോലഞ്ചേരി മീമ്പാറ കുരിശുംതൊട്ടിയില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് തീര്‍ത്ഥാടനം പുറപ്പെടുന്നു എന്ന തരത്തിലാണ് പ്രചാരണം.

വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അഡ്വ. സജോ സക്കറിയയാണ് പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കിയത്. കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനം 15 ന് വെളുപ്പിന് പുറപ്പെടുമെന്ന പോസ്റ്റിന് താഴെ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന് എഴുതിയശേഷം നല്‍കിയിരിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ നമ്പര്‍ ആണ്.

സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ട് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മീമ്പാറയില്‍ നിന്നും കുറിഞ്ഞിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം15 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം18 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം19 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version