Connect with us

കേരളം

സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ല്‍ മീ​ൻ വി​ല്പ​ന ന​ട​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

Published

on

383

ഇ​രു​പ​ത്തി​യാ​റാം ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴും സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​ർ​ന്ന് എ​ൽ​ജി​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ മീ​ന്‍ വി​ല്‍​പ​ന ന​ട​ത്തി ഇ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം ശ​ക്ത​മാ​യി തു​ട​രാ​ൻ ത​ന്നെ​യാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ തീ​രു​മാ​നം.

അ​തേ​സ​മ​യം, സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സി​വി​ൽ പോ​ലീ​സ് റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം 12 ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ൽ​ജി​എ​സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ്. അ​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി മെ​ക്കാ​നി​ക് ഗ്രേ​ഡ് ര​ണ്ട് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രും വ്യാ​ഴാ​ഴ്ച സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ച​ര്‍​ച്ച​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഗ​വ​ര്‍​ണ​റെ ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​നാ​ണ് ഇ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. ശോ​ഭാ സു​രേ​ന്ദ്ര​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ധ​രി​പ്പി​ക്കാ​നും ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ശോ​ഭ ഗ​വ​ർ​ണ​റെ സ​മീ​പി​ക്കു​ന്ന​ത്. സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​സാ​ന പ്ര​തീ​ക്ഷ എ​ന്ന നി​ല​യ്ക്കാ​ണ് ബി​ജെ​പി നേ​താ​വി​നൊ​പ്പം ഗ​വ​ർ​ണ​റെ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version