Connect with us

കേരളം

ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

elephent

കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്കേറ്റു. വാച്ചർ ഹബീബിനാണ് പരുക്കേറ്റത്. ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചതിനെത്തുടർന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു.

ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷണത്തിനുശേഷം ആനയെ നടത്തിക്കാൻ കൊണ്ടുപോകുന്നതിനിടെ വഴിയരികിൽ നിൽക്കുകയായിരുന്ന വാച്ചറെ ആക്രമിക്കുകയായിരുന്നു.

കുറച്ചുകാലം മുൻപാണ് ആനയെ കാപ്പുകാട് എത്തിച്ചത്. അക്രമ സ്വഭാവമുള്ള ആനയെ മാറ്റി പാർപ്പിക്കുന്നതിനു പകരം വിനോദ സഞ്ചാരികൾക്കും ജീവനക്കാർക്കുമിടയിൽ നിർത്തുന്നതിനെതിരെ നാട്ടുകാരും ജീവനക്കാരും രംഗത്തെത്തി.

തിരുവനന്തപുരം കോട്ടൂർ കാപ്പുകാട് ആനസങ്കേതത്തിൽ 16 ആനകളാണ് ഉള്ളത്. വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണ് ആനകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version