Connect with us

കേരളം

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 72 കാരന് 65 വര്‍ഷം കഠിന തടവ്

Published

on

1603444975 400145850 POCSORAPE

പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വ‍ർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. മുളത്തൂർ സ്വദേശിയായ അപ്പുവിനെയാണ് അതിവേ​ഗ കോടതി ശിക്ഷിച്ചത്. ഇയാൾക്ക് 72 വയസ്സുണ്ട്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം.

കേസ് പരി​ഗണിച്ച പട്ടാമ്പി അതിവേ​ഗ കോടതി ജഡ്ജി സതീശ് കുമാറാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതി അടയ്ക്കുന്ന പിഴസഖ്യ അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്. വിവിധ വകുപ്പുകളിലായാണ് 65 വർഷം തടവ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ പ്രതിക്ക് ഇരുപത് കൊല്ലം ജയിലിൽ കിടന്നാൽ മതിയാവും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം10 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം11 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം12 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം13 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം14 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം15 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം15 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version