Connect with us

കേരളം

ഡോ. രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടര്‍

Published

on

നഗരകാര്യ ഡയറക്ടര്‍ ഡോ. രേണുരാജിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ എ അലക്‌സാണ്ടര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ദേവികുളം മുന്‍ സബ് കളക്ടറായ രേണുരാജ് എംബിബിഎസ് ബിരുദധാരിയാണ്.

ഐഎഎസ് രണ്ടാം റാങ്കോടെയാണ് പാസ്സായത്. മാര്‍ച്ച് രണ്ടിന് രേണുരാജ് ചുമതലയേല്‍ക്കും. രേണു രാജിന് പകരം നഗരകാര്യ ഡയറക്ടറായി തൃശൂര്‍ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയനെ നിയമിച്ചു.

അമൃത് മിഷന്‍ ഡയറക്ടറുടെ ചുമതലയും ഇദ്ദേഹത്തിന് നല്‍കി. ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ വിരമിക്കുന്ന ഒഴിവിലേക്ക്, അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന വയനാട് മുന്‍ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ നിയമിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version