Connect with us

കേരളം

നേരിയ ലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ നിരീക്ഷണം; ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനം

Covid test

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശം സംസ്ഥാനം പുതുക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ഏഴു ദിവസത്തെ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ പുറത്തിറങ്ങാം.

ഏഴുദിവസത്തില്‍ അവസാന മൂന്ന് ദിവസം തുടര്‍ച്ചയായി ലക്ഷണമില്ലെങ്കില്‍ ഏഴാം ദിവസം നിരീക്ഷണം അവസാനിപ്പിക്കാം. നേരിയ രോഗലക്ഷണം മാത്രമുള്ളവരുടെ ഡിസ്ചാര്‍ജ്ജിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ് മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ചാണ് ഇവിടെ മാറ്റം വരുത്തിയത്. മിതമായ രോഗലക്ഷണമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.ഗുരുതര രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ പതിനാലാം ദിവസം ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകണം.

വീണ്ടും പോസിറ്റിവായാല്‍ ഓരോ 48 മണിക്കൂറും ഇടവിട്ട് പരിശോധന നടത്തണം. 20 ദിവസവും പോസിറ്റിവായി തുടര്‍ന്നാല്‍ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version