Connect with us

കേരളം

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി

Published

on

16 2

സം​സ്ഥാ​നത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ൽ ആ​റി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന​ത്തോ​ടു​കൂ​ടി​യു​ള്ള അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വാ​യി.

1960ലെ ​കേ​ര​ളാ ഷോ​പ്സ് ആ​ൻ​ഡ് കോ​മേ​ഴ്സ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ൻറ് ആ​ക്ട് പ്രകാരമാണ് ഉത്തരവ്. സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ വാ​ണി​ജ്യ, വ്യ​വ​സാ​യ, വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്ക​ണമെന്നും ഉത്തരവിൽ പറയുന്നു.
‍‍‍
ഷി​ഫ്റ്റ് വ്യ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ക​രാ​ർ/ കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ഉത്തരവ് ലംഘിച്ചാല്‍ തൊഴില്‍ ഉടമയില്‍ നിന്ന് 500 രൂപ വരെ പിഴ ഈടാക്കും.

അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തു​വ​ഴി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ൽ കു​റ​വ് വ​രു​ത്തു​ക​യോ വേ​ത​നം ന​ൽ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version