Connect with us

കേരളം

5 മന്ത്രിമാരില്ല, 33 എം.എല്‍.എമാരില്ല, 83 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം.

Published

on

87 1

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 11 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016-ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയില്‍ ഉള്‍പ്പടെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റിയിട്ടില്ല. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.

പാര്‍ലമെന്ററി വേദികള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ആരേയും ഒഴിവാക്കുന്നതിനല്ല. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങള്‍ നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടിറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.

30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്.

മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടച്ചവര്‍.

സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ….

ഉദുമ-സിഎച്ച് കുഞ്ഞമ്പു

തൃക്കരിപ്പുര്‍-എം രാജഗോപാല്‍

പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍

കല്ല്യാശ്ശേരി-എം വിജിന്‍

തളിപ്പറമ്പ-എം.വി ഗോവിന്ദന്‍

അഴീക്കോട്-കെ.വി സുമേഷ്

ധര്‍മടം-പിണറായി വിജയന്‍

തലശ്ശേരി-എ.എന്‍ ഷംസീര്‍

മട്ടന്നൂര്‍-കെ.കെ ശൈലജ

പേരാവൂര്‍-സക്കീര്‍ ഹുസൈന്‍

മാനന്തവാടി-കേളു

സുല്‍ത്താന്‍ ബത്തേരി-എം.എസ്‌.വിശ്വനാഥ്

കൊയിലാണ്ടി-കാനത്തില്‍ ജമീല

പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍

ബാലുശ്ശേരി-സച്ചിന്‍ദേവ്

കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്

തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി- കാരാട്ട് റസാഖ്
കുന്നമംഗലം-പി.ടി.എ റഹീം

പൊന്നാനി- നന്ദകുമാര്‍
തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്
താനൂര്‍- വി.അബ്ദുറഹിമാന്‍
തവനൂര്‍-കെ.ടി.ജലീല്‍
മലപ്പുറം-
പെരിന്തല്‍മണ്ണ-
നിലമ്പൂര്‍-പി.വി.അന്‍വര്‍
മങ്കട-
വേങ്ങര-
വണ്ടൂര്‍-പി.മിഥുന

തൃത്താല- എം.ബി രാജേഷ്

ഷൊര്‍ണൂര്‍-സി.കെ രാജേന്ദ്രന്‍

ഒറ്റപ്പാലം- പി ഉണ്ണി

കോങ്ങാട്-പി.പി സുമോദ്

മലമ്പുഴ-എ പ്രഭാകരന്‍

പാലക്കാട്- തീരുമാനമായില്ല

തരൂര്‍- പി.കെ ജമീല

നെന്മാറ-കെ ബാബു

ആലത്തൂര്‍-കെ.ഡി പ്രസേനന്‍

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു,

മണലൂര്‍- മുരളി പെരുനെല്ലി

വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി

ഗുരുവായൂര്‍- ബേബി ജോണ്‍

പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍

ചാലക്കുടി-യു.പി.ജോസഫ്

തൃക്കാക്കര- ജെ ജേക്കബ്

കൊച്ചി- കെജെ മാക്‌സി

തൃപ്പൂണിത്തുറ-എം സ്വരാജ്

വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍

കോതമംഗലം -ആന്റണി ജോണ്‍

എറണാകുളം-ഷാജി ജോര്‍ജ്

കുന്നത്തുനാട്-പിവി ശ്രീനിജന്‍

ഉടുമ്പന്‍ ചോല- എം.എം മണി

ദേവികുളം – എ രാജ

പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

കോട്ടയം- അനില്‍കുമാര്‍

ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍

ചെങ്ങന്നൂര്‍- സജി ചെറിയാന്‍

മാവേലിക്കര- എം.എസ് അരുണ്‍കുമാര്‍

കായംകുളം- യു പ്രതിഭ

അമ്പലപ്പുഴ- എച്ച് സലാം

ആലപ്പുഴ- ടി.പി ചിത്തരഞ്ജന്‍

അരൂര്‍- ദലീമ ജോജോ

കോന്നി- ജനീഷ്‌കുമാര്‍

ആറന്‍മുള – വീണ ജോര്‍ജ്

കൊല്ലം- എം മുകേഷ്

കുണ്ടറ – മേഴ്‌സിക്കുട്ടിയമ്മ

കൊട്ടാരക്കര- കെ.എന്‍ ബാലഗോപാല്‍

ചവറ- സുജിത്ത വിജയന്‍

ഇരവിപുരം- എന്‍ നൗഷാദ്

നെയ്യാറ്റിന്‍കര- അന്‍സലന്‍

കാട്ടാക്കട- ഐ.ബി സതീഷ്

പാറശ്ശാല-സി.കെ ഹരീന്ദ്രന്‍

അരുവിക്കര- സ്റ്റീഫന്‍

നേമം- വി. ശിവന്‍കുട്ടി

വട്ടിയൂര്‍ക്കാവ്- പ്രശാന്ത്

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍

വാമനപുരം- ഡി.കെ മുരളി

ആറ്റിങ്ങല്‍- ജെ.എസ് അംബിക

വര്‍ക്കല- വി ജോയ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം15 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം23 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം24 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം24 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version