Connect with us

കേരളം

ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍; ഡോക്ടര്‍മാർക്കും നഴ്സുമാർക്കും കൂട്ടത്തോടെ കൊവിഡ്

Published

on

Doctors For Men 732x549 thumbnail 1 732x549 1

ഡോക്ടര്‍മാരും നഴ്സുമാരും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍. പത്തു ദിവസത്തിനിടെ ആയിരത്തി എഴുപത്തൊന്ന് പേരാണ് രോഗബാധിതരായത്.

സുരക്ഷാ വസ്തുക്കളുടെ നിലവാരത്തെക്കുറിച്ചും ആശങ്ക ഉയരുകയാണ്. വാക്സിന്‍ എടുത്തവര്‍ക്ക് ഗുരുതരാവസ്ഥയില്ലെന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് പ്രതിദിനം 100 ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് വൈറസ് ബാധിതരാകുന്നത്. വെറും അ‍ഞ്ചു ദിവസത്തിനിടെ 598 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

കൊവിഡ് രോഗികൾ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്സിനെടുത്തിട്ടും രോഗബാധയ്ക്ക് കാരണമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.

അതുകൊണ്ടുതന്നെ കൊവിഡ് പിടികൂടിയാലും ഗുരുതരമാകുന്നില്ല. അതേസമയം ഇവരില്‍ നിന്ന് വാക്സീന്‍ ലഭിക്കാത്ത കുടുംബാംഗങ്ങളിലേയ്ക്ക് രോഗം പകരുമെന്നതാണ് ആശങ്ക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version