Connect with us

കേരളം

പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് കോവിഡ്

Published

on

exam 2

കേരള സാങ്കേതിക സർവ്വകലാശാലയുടെ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഓഫ് ലൈൻ ആയി നടക്കവേ പരീക്ഷയെഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം അമൽജ്യോതി കോളേജിലും മലപ്പുറം കുറ്റിപ്പുറം MES കോളേജിലെയും വിദ്യാർത്ഥികൾക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്.

അമൽജ്യോതി കോളേജിലെ പോസിറ്റീവ് ആയ വിദ്യാർഥികളെ വീടുകളിലേക്ക് തിരികെ അയച്ചു.പ്രാഥമിക സമ്പർക്കം ഉള്ളവരെ കോളേജ് ഹോസ്റ്റലിലെ ഐസൊലേഷൻ സെന്ററിൽ നിരീക്ഷണത്തിൽ ഏർപ്പെടുത്തി.

AICTE യുടെ ഓൺലൈനായി പരീക്ഷ നടത്തണമെന്ന നിർദേശങ്ങൾ തള്ളിക്കൊണ്ടാണ് കേരള സാങ്കേതിക സർവ്വകലാശാല ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുന്നത്. കൂടാതെ B. tech ആറാം സെമസ്റ്റർ പരീക്ഷകൾ കോവിഡ് മൂന്നാം തരംഗം വരുമെന്ന് പ്രവചിച്ചിരിക്കുന്ന ആഗസ്റ്റ് മാസം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതും വിദ്യാർഥികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

പാഠഭാഗങ്ങൾ പൂർത്തിയക്കാതെയും ആവശ്യത്തിന് പഠന ഇടവേള നല്കാതെയും എത്രയും പെട്ടെന്ന് പരീക്ഷ നടത്താനുള്ള പിടിവാശിയിലാണ് സർവ്വകലാശാല എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version