Connect with us

ആരോഗ്യം

രുചിയും മണവും അറിയാനുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്തിയേക്കും

Published

on

രുചിയും മണവും അറിയാനുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കും. രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമാണെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്‍െ്‌റ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും സമവായമായില്ല.


കൊവിഡ് സ്ഥിരീകരിച്ച പല രോഗികളും രുചിയും മണവും അറിയാനുള്ള ശേഷി പെട്ടെന്ന് നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെട്ടവരെ കൂടി കൊവിഡ് പരിശോധനയക്ക് വിധേയരാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ സാധാരണ പനിയുള്ളവര്‍ക്കും രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുമെന്നതിനാല്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് സമവായമായില്ല.
നേരത്തെ യു.എസില്‍ രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതിനെ കൊവിഡ് രോഗലക്ഷണമായി ഉള്‍പ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version