Connect with us

കേരളം

കോവിഡ് പ്രതിരോധത്തിന് പ്രത്യേക സംവിധാനം; അഞ്ച് ജില്ലകളിൽ ഏകോപനത്തിന് സ്പെഷ്യൽ ഓഫീസർമാർ

covid testing 2

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഞ്ച് ജില്ലകളിലെ സ്‌പെഷ്യൽ ഓഫീസർമാരായി അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജിആർ ഗോകുൽ, പിബി നൂഹ്, ഡോ. കാർത്തികേയൻ, എസ് ഹരികിഷോർ, എസ് സുഹാസ് എന്നിവരെയാണ് നിയമിച്ചത്.

ജിആർ ഗോകുൽ (പാലക്കാട് ), പിബി നൂഹ് (കാസർകോട്), ഡോ. കാർത്തികേയൻ (തൃശൂർ), എസ് ഹരികിഷോർ (കോഴിക്കോട്), എസ് സുഹാസ് (മലപ്പുറം) എന്നിങ്ങനെയാണ് ചുമതലകൾ. ഇന്നലെ വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി നിന്ന ജില്ലകളിലാണ് സ്‌പെഷ്യൽ ഓഫീസർമാരെ നിയമിച്ചത്. ഈ മാസം 23 മുതൽ 31 വരെയാണ് നിയമനം.

കൺടെയ്ൻമെന്റ് സോണുകളിലെ പ്രവർത്തനം, കോൺടാക്ട് ട്രെയിസിങ്, പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക, കോവിഡ് കേസുകൾ അതാത് ജില്ലകളിൽ കുറയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് എന്നിവയാണ് ഇവർക്കുള്ള ചുമതല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version