Connect with us

കേരളം

കൊവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ച അടിയന്തര സര്‍വ്വകക്ഷിയോഗം ഇന്ന്

Published

on

jhg 1

കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന്. വെളളി, ശനി ദിവസങ്ങളിലായി കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനം.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 കടന്നിരുന്നു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പരിമിതമാണ്. രാവിലെ 11ന് ഓൺലൈനായാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോ​ഗം നടക്കുന്നത്. യോ​ഗത്തിൽ കോര്‍ കമ്മിറ്റി അംഗങ്ങളും, ജില്ലാ കലക്ടര്‍മാരും, പൊലീസ് കമ്മീഷണര്‍മാരും , ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും പങ്കെടുക്കും.

പൊലീസിനെ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യും. വെളളി , ശനി , ദിവസങ്ങളിലായി രണ്ടു മുതല്‍ രണ്ടര ലക്ഷം പേര്‍ക്കു വരെ കൊവിഡ് പരിശോധന നടത്തും.

ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പരമാവധി പേരെ പരിശോധിച്ച് രോഗമുളളവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് ലക്ഷ്യം. തിങ്കളാഴ്ച മുതല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഇന്ന് അഞ്ചരലക്ഷം ഡോസ് വാക്സീന്‍ കൂടി എത്തുന്നതോടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം44 mins ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം3 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം4 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം6 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം6 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം23 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version