Connect with us

കേരളം

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം

Published

on

covid deadbody kerala

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി ഇന്നുമുതല്‍ അപേക്ഷിക്കാം. ഇ-ഹെല്‍ത്ത്- കൊവിഡ് ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിർദേശം.

കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇ ഹെല്‍ത്ത്- കൊവിഡ് ഡെത്ത് ഇന്‍ഫൊ പോര്‍ട്ടലില്‍ കയറി, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാം.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്ത് ഐ.സി.എം.ആര്‍ മാതൃകയിലുള്ള കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിൽ ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്താൻ അപേക്ഷ നല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, ആശുപത്രി രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്‌.സി വഴിയൊ, അക്ഷയ സെന്‍റര്‍ വഴിയോ അപേക്ഷിക്കാം. ഒരു മാസത്തിനകം എല്ലാ അപേക്ഷയിലും തീരുമാനമുണ്ടാകും . പരാതിയുള്ളവര്‍ക്കായി അപ്പീല്‍ സംവിധാനവും ഒരുക്കും. അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനും ഓൺലൈനിലൂടെ കഴിയും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version