Connect with us

കേരളം

കായംകുളം പൊലീസ് ബലമായി കൂട്ടിക്കൊണ്ടുപോയ യുവതിയെ കോടതി വരനൊപ്പം വിട്ടു

Published

on

​മ​ക​ളെ​ ​കാ​ണാ​നി​ല്ലെ​ന്ന​ ​മാതാപിതാക്കളുടെ​ ​പ​രാ​തി​ ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​ ​കാ​യം​കു​ളം​ ​പൊ​ലീ​സ് ​വി​വാ​ഹ​ ​സ​മ​യ​ത്ത് ​ക്ഷേത്ര പരിസരത്ത് നിന്ന് വ​ധു​വി​നെ​ ​ബ​ല​മാ​യി​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ ​ഇ​ന്നലെ ​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​കോ​വ​ളം​ ​കെ ​എ​സ് ​റോ​ഡി​ലാ​ണ് ​നാ​ട​കീ​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​യു​വാ​വി​ന്റെ​ ​പി​താ​വ് ​കോ​വ​ളം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി. ​ഒ​ടു​വി​ൽ​ ​മ​ജി​സ്ട്രേ​റ്റി​നു​ ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ശേ​ഷം​ ​യുവതിയെ​ ​യു​വാ​വി​നൊ​പ്പം​ ​വി​ട്ടു.

16​ന് ​കോ​വ​ള​ത്തു​ള്ള​ ​അഖിലിനൊപ്പം​ ​ഇ​റ​ങ്ങി​വ​ന്ന​ ​കാ​യം​കു​ളം​ ​സ്വ​ദേ​ശി​യാ​യ​ ​ആൽഫിയയെ​ ​പി​ന്തു​ട​ർ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​കോ​വ​ള​ത്തെ​ത്തി​യി​രു​ന്നു.​ ​അ​ന്ന് ​പൊ​ലീ​സ് ​സാ​ന്നി​ധ്യ​ത്തി​ൽ​ ​യു​വ​തിയു​ടെ​ ​ഇ​ഷ്ടാ​നു​സ​ര​ണം​ ​ക​ഴി​യാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ബ​ന്ധു​ക്ക​ൾ​ ​പി​ന്തി​രി​യു​ക​യും​ ​ചെ​യ്‌​തു​വെ​ന്ന് ​യു​വാ​വി​ന്റെ​ ​പി​താ​വ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലു​ണ്ട്.​ ​എ​ന്നാ​ൽ​ ​യു​വ​തി​യെ​ ​കാ​ണാ​നി​ല്ലെ​ന്ന​ ​ബ​ന്ധു​ക്ക​ളു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​കാ​യം​കു​ളം​ ​പൊ​ലീ​സ് ​വീ​ണ്ടും​ ​കോ​വ​ള​ത്തെ​ത്തി​യ​ത്.​

​വൈ​കി​ട്ട് 4​ന് ​വി​വാ​ഹം​ ​ന​ട​ക്കു​ന്ന​ ​ക്ഷേ​ത്ര​വ​ള​പ്പി​ൽ​ ​ക​ട​ന്നാ​ണ് ​കാ​യം​കു​ളം​ ​പൊ​ലീ​സ് ​യു​വ​തി​യെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.​ ​പെ​ൺ​കു​ട്ടി​യെ​ ​കൊ​ണ്ടു​പോ​യ​തി​ന് ​പി​ന്നാ​ലെ​ ​യു​വാ​വും​ ​ബ​ന്ധുക്ക​ളും​ ​കാ​യം​കു​ള​ത്തെ​ത്തി.​ ​മ​ജി​സ്ട്രേ​റ്റി​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും​ ​യു​വ​തി​യു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​രാ​ത്രി​ 11​ഓ​ടെ​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​യു​വാ​വി​നൊ​പ്പം​ ​വി​ടു​ക​യാ​യി​രു​ന്നു.

Also Read: ഒന്നിക്കാൻ കൂട്ടായി കോവളം പോലീസ്; തടസമായി കായംകുളം പോലീസ്

അതേ സമയം വിവാഹം നാളെ നടക്കുമെന്ന് അഖിലും ആൽഫിയയും. കായംകുളം പോലീസ് മോശമയാണ് പെരുമാറിയതെന്നു അഖിലും ആൽഫിയയും‌ പ്രതികരിച്ചു. സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ വെച്ച് വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്. തങ്ങളുടെ വിവാഹം നാളെ വൈകിട്ട് നടക്കുമെന്ന് അഖിലും ആൽഫിയയും വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം3 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version