Connect with us

കേരളം

സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം രൂക്ഷം; ഡവലപ്പ്മെന്റ് ഹാൾ അടച്ചിട്ടു

Published

on

secretariat kerala

 

സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. സെക്രട്ടറിയേറ്റിലെ ധനവകുപ്പിന് കീഴിലെ ഡവലപ്പ്മെന്റ് ഹാൾ കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ടു. ധനവകുപ്പിലെ പകുതിയിലധികം ജീവനക്കാർ ജോലിചെയ്യുന്ന സെന്ററാണ് ഡവലപ്പ്മെന്റ് ഹാൾ.

കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ സെക്രട്ടറിയേറ്റിലെ ക്യാൻറീൻ തെരഞ്ഞെടുപ്പ് നടത്തിയതാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്നാണ് ആക്ഷേപം.

കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുമ്പോഴാണ് ഭരണ സിരാ കേന്ദ്രത്തിൽ ഇത് അട്ടിമറിക്കപ്പെടുന്നത്. സെക്രട്ടറിയേറ്റിനുള്ളിലെ ജീവനക്കാർക്കിടയിൽ കൊറോണ വ്യാപിക്കുകയാണ്. ഇന്നുമുതൽ ധനവകുപ്പിന് കീഴിലെ ഡവലപ്പ്മെന്റ് ഹാൾ കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിടും.

സെക്രട്ടറിയേറ്റിനുള്ളിൽ തന്നെ കൊറോണ മാനദണ്ഡങ്ങൾ അട്ടിമറിക്കുമ്പോൾ ഇടത്പക്ഷ യൂണിയൻറെ അപ്രമാധിത്യത്തിൽ മറ്റ് ജീവനക്കാർക്ക് പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

എത്ര പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല. അണുനശീകരണത്തിന് ശേഷം മാത്രമാകും ഓഫീസുകള്‍ വീണ്ടും തുറക്കുക എന്നാണ് വ്യക്തമാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version