Connect with us

കേരളം

കൊ​വി​ഡ് ​: കെഎസ്ഇബി മീ​റ്റ​ര്‍ റീ​ഡ​ര്‍​മാ​രുടെ അവസ്ഥ ദുരിതത്തിൽ

Published

on

kseb

കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും വീ​ടു​ക​ള്‍ ക​യ​റി മീ​റ്റ​ര്‍ റീ​ഡി​ങ് എ​ടു​ത്ത് ബി​ല്‍ ന​ല്‍​കേ​ണ്ടി​വ​രു​ന്ന​തിന്റെ പ്ര​തി​സ​ന്ധി​യി​ലാ​ണ് മീ​റ്റ​ര്‍ റീ​ഡ​ര്‍​മാ​ര്‍. താ​ല്‍​ക്കാ​ലി​ക​ക്കാ​ര്‍ പ​ണി​യെ​ടു​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ ഇ​വ​ര്‍​ക്ക് ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ടെ നി​ര​വ​ധി​പേ​ര്‍​ക്ക് കൊ​വി​ഡ് ബാ​ധി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു.

ജോ​ലി ദി​വ​സ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ത​നം ല​ഭി​ക്കു​ന്ന ഇ​വ​ര്‍​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളോ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ വേ​ത​ന​മോ ല​ഭി​ക്കി​ല്ല. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ കൊ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടു​ക​ള്‍​ക്കു മു​ന്നി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥാ​പി​ക്കു​ക​മാ​യി​രു​ന്നു. എ​ണ്ണം പെ​രു​കി​യ​തോ​ടെ ഇ​ത് അ​വ​താ​ള​ത്തി​ലാ​യി.

രോ​ഗ​മു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ല്‍ ചെ​ന്നാ​ല്‍ വീ​ട്ടു​കാ​ര്‍ പോ​ലും പോ​സി​റ്റി​വാ​ണെ​ന്ന വി​വ​രം വെ​ളി​പ്പെ​ടു​ത്താ​റി​ല്ല.പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ തു​ച്ഛ വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലു​ള്ള നി​ര​വ​ധി പേ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version