Connect with us

കേരളം

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന് പൂർണ നിരോധനം

Published

on

Untitled design 2021 08 13T174821.527

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ള്ള പ്ലാ​സ്റ്റി​ക് സം​സ്ഥാ​ന​ത്ത് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. നി​രോ​ധി​ക്ക​പ്പെ​ട്ട പ്ലാ​സ്റ്റി​ക് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നും പി​ഴ ചു​മ​ത്താ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ള്ള പ്ലാ​സ്റ്റി​ക് നി​രോ​ധ​നം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​ന​കം ര​ണ്ടു ത​വ​ണ​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 9.57 ട​ൺ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 60,04,876 രൂ​പ പി​ഴ​ചു​മ​ത്തി.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ ബഡ്‌സുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, പോളിസ്‌റ്റൈറീന്‍ തെര്‍മോകോള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, തീന്‍മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക്, തവികള്‍, കത്തികള്‍, സ്‌ട്രോകള്‍, മധുര പലഹാരം പൊതിയുന്നതിന് ഉപയോഗിക്കുന്നവ, ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ 100 മൈക്രോണില്‍ താഴെയുള്ള പിവിസി ബാനറുകള്‍, തുടങ്ങിയവ പരിധിയിൽ വരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version