Connect with us

കേരളം

ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജി; ലോകായുക്ത ജഡ്ജിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

ലോകായുക്ത ജഡ്ജിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയില്‍ സ്വീകരിച്ച നിലപാടാണ് പരാതിക്ക് ആധാരം. സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്.

കേസില്‍ എതിര്‍ കക്ഷിയായ മുഖ്യമന്ത്രിയുടെ സല്‍ക്കാര ചടങ്ങില്‍ ലോകായുക്ത ജഡ്ജിമാര്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാരെ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധി കേസിലെ വിധിക്കെതിരായ റിവ്യൂ ഹര്‍ജി ഇന്നലെ ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. ഇതിനുശേഷം ലോകായുക്ത ഫുള്‍ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം16 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം17 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം19 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം19 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version