Connect with us

കേരളം

ആ​ക്ടി​വി​സ്​​റ്റ്​ ന​ദീ​റി​നെ​തി​രെ പീഡന പരാതിയുമായി ആ​ക്ടി​വി​സ്​​റ്റ്​ ബി​ന്ദു അ​മ്മി​ണി

Published

on

11

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ ആ​ക്ടി​വി​സ്​​റ്റ്​ ന​ദീ​റി​നെ​തി​രെ പൊ​ലീ​സി​ല്‍​ പ​രാ​തി.

പീ​ഡ​ന വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ ഫേ​സ്​​ബു​ക്ക് പോ​സ്​​റ്റും മ​റ്റു​വി​വ​ര​ങ്ങ​ളും​ തെ​ളി​വാ​ക്കി ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ആ​ക്ടി​വി​സ്​​റ്റ്​ ബി​ന്ദു അ​മ്മി​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ​യാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

പ​രാ​തി റൂ​റ​ല്‍ എ​സ്.​പി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന് കൈ​മാ​റി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി പേ​രാ​ണ് ന​ദീ​റി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ഇ​തി​ന​കം രം​​ഗ​ത്തെ​ത്തി​യ​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version