Connect with us

കേരളം

ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല; കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വെല്ലുവിളിച്ച്‌ മുഖ്യമന്ത്രി

Published

on

3 1

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് കി​ഫ്ബി​ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് എ​ടു​ത്തു​ചാ​ടി​യ​തെ​ന്ന് അ​റി​യാ​ന്‍ പാ​ഴൂ​ര്‍​പ​ടി​വ​രെ പോ​കേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മ​റ്റി​ട​ങ്ങ​ളി​ലെ​പ്പോ​ലെ ഭ‍​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന് ബി​ജെ​പി ക​രു​തേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യേ​യും കോ​ണ്‍​ഗ്ര​സി​നെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​മ​ല്ല കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തേ​ണ്ട​ത്. തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​ന്‍ വ​ന്നാ​ല്‍ കീ​ഴ​ട​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഒ​രു ശ​ക്തി​ക്കു​മു​ന്‍​പി​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന പാ​ര​മ്ബ​ര്യ​വു​മി​ല്ല. ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ​രി​ച​യ​മു​ണ്ടാ​യേ​ക്കാം. ആ ​പ​രി​പ്പ് ഇ​വി​ടെ വേ​വി​ല്ല. ഇ​ത് കേ​ര​ള​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം23 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version