Connect with us

കേരളം

കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക വി​ഡി​യോ​കൾ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സൂ​ക്ഷി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി പിടിയിൽ

Published

on

348

കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളും ലൈം​ഗി​ക​ച്ചു​വ​യു​ള്ള വി​ഡി​യോ​ക​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സൂ​ക്ഷി​ക്കു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത ബം​ഗാ​ള്‍ സ്വ​ദേ​ശി ഹാ​സ​റു​ദ്ദീ​ന്‍ സ​ര്‍​ക്കാ​ര്‍ ഷെ​യ്ഖി​നെ (24) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ടൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

നാ​ഷ​ന​ല്‍ സെന്‍റ​ര്‍ ഫോ​ര്‍ മി​സി​ങ് ആ​ന്‍​ഡ് എ​ക്സ്പ്ലോ​യി​റ്റ് ചി​ല്‍​ഡ്ര​ന്‍ എ​ന്ന സം​ഘ​ട​ന​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സം​ഘ​ട​ന നാ​ഷ​ന​ല്‍ ക്രൈം ​റെ​ക്കോ​ഡ് ബ്യൂ​റോ​ക്ക് സ​മ​ര്‍​പ്പി​ച്ച സൈ​ബ​ര്‍ ടി​പ്ലൈ​ന്‍ റി​പ്പോ​ര്‍​ട്ടി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​മാ​ണ്​ പ്ര​തി​യി​ലേ​ക്ക്​ എ​ത്തി​യ​ത്.

മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 2019 ഏ​പ്രി​ലി​ല്‍ കു​ട്ടി​ക​ള്‍ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന വി​ഡി​യോ​ക​ള്‍ മൊ​ബൈ​ലി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത് കേ​ര​ള​ത്തി​ല്‍ പ​ന്ത​ള​ത്തു​നി​ന്നാ​ണെ​ന്ന്​ കണ്ടെ​ത്തി. പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍, സി.​ഡി.​ആ​ര്‍, അ​ഡ്ര​സ്​ ഡീ​റ്റെ​യി​ല്‍​സ് എ​ന്നി​വ എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​തി​ല്‍ ഹാ​സ​റു​ദ്ദീ​ന്‍ സ​ര്‍​ക്കാ​ര്‍ ഷെ​യ്​​ഖ്​​ എ​ന്ന ആ​ളാ​ണ് കു​റ്റ​കൃ​ത്യം ചെ​യ്ത​തെ​ന്ന് തെളിഞ്ഞു.

പ​ന്ത​ളം ഐ.​എ​സ്.​എ​ച്ച്‌.​ഒ എ​സ്. ശ്രീ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ എ​ച്ച്‌. ന​ജീ​ബ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ എം. ​ന​ദി​ര്‍​ഷാ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ര്‍ കെ.​അ​മീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version