Connect with us

കേരളം

കൊല്ലത്ത് ചെങ്കണ്ണും ചിക്കൻപോക്സും പടരുന്നു

കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ ചെങ്കണ്ണ് , ചിക്കൻപോക്‌സ് എന്നിവ വ്യാപകമാകുന്നു. സ്‌കൂൾ വിദ്യാർഥികളിലടക്കമാണ് ചെങ്കണ്ണ് വ്യാപകമാകുന്നത്. കൂടുതൽ വെള്ളം കുടിക്കണമെന്നും ആവശ്യത്തിന് പഴവർഗങ്ങൾ കഴിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ചിക്കൻപോക്‌സ് വായുവിലൂടെ പകരുന്ന രോഗമായതിനാൽ കരുതലാവശ്യമാണ്. സാധാരണയായി അസുഖബാധിതനായ വ്യക്തിയിൽനിന്ന് ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാൻ സാധ്യതയുള്ളത്.വായുവിലൂടെയായിരിക്കും കൂടുതലായും രോഗാണുക്കൾ പകരുക.

അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തിയിൽനിന്ന് നിശ്ചിത അകലം പാലിക്കാൻ മറ്റുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുക. രോഗിക്ക് ഒരു മുറി (ബാത്ത്റൂം അറ്റാച്ച്ഡ് മുറിയുണ്ടെങ്കിൽ അത്) മുഴുവനായും വിട്ടുകൊടുക്കുന്നതാണ് ഉചിതം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version