Connect with us

കേരളം

ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തം; ഒരാള്‍ അറസ്റ്റില്‍

Published

on

Untitled 38 9

അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ചെല്ലങ്കാവ് വ്യാജ മദ്യ ദുരന്തക്കേസില്‍ ഒരാള്‍ അറസ്റ്റില്‍.  കഞ്ചിക്കോട് സ്വദേശി ധനം എന്ന  ധനരാജ് ആണ് അറസ്റ്റിലായത്.

സോപ്പ് കമ്പനിയില്‍ നിന്നെടുത്ത ദ്രാവകമാണ് മദ്യമെന്ന പേരില്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവര്‍ കുടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ധനരാജ് പിടിയിലാകുന്നത്. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ധനരാജും വ്യാജമദ്യ ദുരന്തത്തില്‍ മരിച്ച ശിവനും, അരുണും ചേര്‍ന്നാണ് കഞ്ചിക്കോട് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ഹീല്‍ എന്ന സോപ്പ് കമ്പനിയില്‍ നിന്ന് ദ്രാവകം എടുത്തതെന്നും ശിവനാണ് ദ്രാവകം മദ്യരൂപത്തിലാക്കി ചെല്ലങ്കാവ് കോളനിയില്‍ വിതരണം ചെയ്തതെന്നും ധനരാജ് പറഞ്ഞു. എന്നാല്‍ ധനരാജ് ഇത് കുടിച്ചിരുന്നില്ല. പ്രതിയെ സോപ്പ് കമ്പനിയില്‍ എത്തിച്ച് തെളിവെടുത്തു.

കമ്പനിയില്‍ നിന്നും ചെല്ലങ്കാവ് കോളനിയില്‍ ഉള്ളവര്‍ കുടിച്ചതെന്ന് സംശയിക്കുന്ന ദ്രാവകവും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version