Connect with us

കേരളം

SSLC ബുക്കിലും ഇനി പേരു മാറ്റാം

Published

on

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ എസ്‌ എസ്‌ എൽ സി ബുക്കിൽ പേര് തിരുത്തി നൽകാൻ സർക്കാർ ഉത്തരവ് ഇറങ്ങി…

എസ്.എസ്.എൽ.സി ബുക്കിലെ പേരിലെ വ്യത്യാസം തിരുത്തി ലഭിക്കാത്തതിനാൽ നിരവധി പേർക്ക് മറ്റു സംസ്ഥാനങ്ങളിൽ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തടസ്സം നേരിടുന്ന കാര്യം അറിയിച്ചുകൊണ്ട് സർക്കാരിൽ ധാരാളം നിവേദനങ്ങൾ ലഭിച്ചിരുന്നു. ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റിയതിനു ശേഷം എസ്.എസ്.എൽ.സി. ബുക്കിലും പ്രസ്തുത മാറ്റം വരുമെന്ന് അപേക്ഷിച്ചുകൊണ്ട് നിരവധി അപേക്ഷകർ ഹൈക്കോടതിയെ സമീപിക്കുകയും എസ്.എസ്.എൽ.സി ബുക്കിൽ പേര് തിരുത്തുന്നതിനുള്ള അനുകൂല വിധി സമ്പാദിക്കുകയും വിധി നടപ്പാക്കാത്തതിനാൽ കോടതിയലക്ഷ്യം ഫയൽ ചെയ്യുകയുമുണ്ടായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. ബുക്കി പേര് തിരുത്തി നൽകുന്നതിനായി അപേക്ഷിക്കുന്നവർക്ക് അവരുടെ എസ്.എസ്.എൽ.സി ബുക്കിൽ അപ്രകാരം തിരുത്തൽ വരുത്തി നൽകുന്നതിനായി പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകി കൊണ്ട് ഉത്തരവാകുന്നു. ഇത് സംബന്ധിച്ച് Ker ൽ പിന്നീട് ഭേദഗതി വരുത്തുന്നതായിരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version