Connect with us

കേരളം

സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പ്പനശാലകളുയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

bevco

സംസ്ഥാനത്ത് ബെവ്‌കോ മദ്യവില്‍പ്പനശാലകളുയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുവരെയാണ് പുതുക്കിയ സമയം. നേരത്തെ രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുമണിവരെയായിരുന്നു പ്രവര്‍ത്തനസമയം.

കോവിഡ് വ്യാപനത്തിന് മുൻപുള്ള സമയക്രമത്തിലേക്കാണ് ബെവ്‌കോ പ്രവർത്തനം മാറ്റുന്നത്. നാളെ മുതലാകും പുതുക്കിയ സമയം നിലവിൽവരും. എന്നാൽ പുതിയ തീരുമാനത്തിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.

സ്ത്രീകൾ ഉൾപ്പെടെ ജോലി ചെയ്യുന്ന സ്ഥാപനമാണ് ബെവ്‌കോയെന്നും യാത്രാ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഉത്തരവ് പു:നപരിശോധിക്കണമെന്നും വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആർ.ശിശുകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം46 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം54 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version