Connect with us

കേരളം

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

Published

on

കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് സർക്കാർ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഗ്രാമങ്ങളുടെ വികസനത്തിലും വിഷയങ്ങൾ പൊതു സമൂഹത്തിൻ്റെയും, അധികൃതരുടെയും മുന്നിലെത്തിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണ്.

പ്രാദേശിക മാധ്യമ പ്രവർത്തകർ തുശ്ചമായ വേതനം കൈപ്പറ്റിയാണ് ജോലി ചെയ്യുന്നത്. ജില്ലാ തല അക്രഡീറ്റേഷൻ  ഇല്ലാത്തതിനാലും കണക്കെടുപ്പ് പൂർത്തിയാക്കാത്തതിനാലും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അർഹമായ സർക്കാർ  ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ് എന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ  സർക്കാരിൻ്റെ ഭാഗത്ത് നിന്ന് പ്രസ്തുത വിഷയങ്ങളിൽ അടിയന്തര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ് മുഖ്യ  പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗം  എൽദോസ് കണ്ണാംപറമ്പൻ, ജില്ലാ ട്രഷറർ പോൾ സി ജേക്കബ്ബ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സനൂപ് കുട്ടൻ, അനിൽ എബ്രഹാം, ജോജു ജോസഫ് എന്നിവർ സംസാരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version