Connect with us

കേരളം

കനറാ ബാങ്ക്‌ 91 ശാഖകള്‍ പൂട്ടും ; സര്‍ക്കുലര്‍ ഇറങ്ങി

Published

on

canara bank 2132559947 1585151079

കാനറാ ബാങ്ക് ​ സം​സ്ഥാ​ന​ത്ത്​ 91 ശാ​ഖ​ക​ള്‍ നി​ര്‍​ത്തു​ന്നു. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​റ്റൊ​രു ശാ​ഖ​യി​ലേ​ക്ക്​ ഏ​റ്റെ​ടു​ക്കും​വി​ധ​മാ​ണ്​ പൂ​ട്ട​ല്‍.

നി​ര്‍​ത്തു​ന്ന​വ​യി​ലെ ജീ​വ​ന​ക്കാ​രെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ പു​ന​ര്‍​വി​ന്യ​സി​ക്കും. അ​തേ​സ​മ​യം, ക​രാ​ര്‍, ദി​വ​സ​വേ​ത​ന​ക്കാ​ര്‍ പു​റ​ത്താ​കും.

പു​തി​യ നി​യ​മ​ന സാ​ധ്യ​ത​യും മ​ങ്ങും. എ​റ​ണാ​കു​ളം അ​സ​റ്റ്​ റി​ക്ക​വ​റി മാ​നേ​ജ്​​മെന്‍റ്​ ശാ​ഖ ഉ​ള്‍​പ്പെ​ടെ​യാ​ണ്​ നി​ര്‍​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം സ്​​റ്റാ​ച്യൂ (എം), ​ചാ​ല, ക​ഴ​ക്കൂ​ട്ടം, പേ​രൂ​ര്‍​ക്ക​ട, മു​ട്ട​ത്ത​റ (എ​ച്ച്‌.​എ​ഫ്.​ബി), പേ​ട്ട, ശാ​സ്​​ത​മം​ഗ​ലം, തി​രു​മ​ല, ലോ​ക്ക​ല്‍, കാ​ര​ക്കോ​ണം, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട്, കി​ളി​മാ​നൂ​ര്‍, കു​ണ്ട​റ, പു​ന​ലൂ​ര്‍, ആ​യൂ​ര്‍, പ​ന്ത​ളം, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, കോ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, മാ​ന്നാ​ര്‍, ചേ​ര്‍​ത്ത​ല, എ​ട​ത്വ, അ​മ്ബ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, ക​ടു​ത്തു​രു​ത്തി, പൊ​ന്‍​കു​ന്നം, ക​റു​ക​ച്ചാ​ല്‍, കു​റു​വി​ല​ങ്ങാ​ട്, കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി,

എ​റ​ണാ​കു​ളം ഷ​ണ്‍​മു​ഖം റോ​ഡ്​ (മെ​യി​ന്‍), കാ​ക്ക​നാ​ട്, അ​ങ്ക​മാ​ലി ഉ​ദ്യ​മി മി​ത്ര, പെ​രു​മ്ബാ​വൂ​ര്‍, മൂ​വാ​റ്റു​പു​ഴ, കോ​ല​ഞ്ചേ​രി, ക​ള​മ​ശ്ശേ​രി, കോ​ത​മം​ഗ​ലം, പി​റ​വം, മ​ര​ട്, ചാ​ല​ക്കു​ടി, ഗു​രു​വാ​യൂ​ര്‍, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ര്‍, കു​ന്നം​കു​ളം, മു​ള​ങ്കു​ന്ന​ത്തു​കാ​വ്​ (പു​ഴ​യ്​​ക്ക​ല്‍), മാ​ള, വ​ല​പ്പാ​ട്.ചെ​ര്‍​പു​ള​ശ്ശേ​രി, പ​ട്ടാ​മ്ബി, മ​ല​പ്പു​റം, കോ​ട്ട​ക്ക​ല്‍, കൊ​ണ്ടോ​ട്ടി, മ​​ഞ്ചേ​രി സ്പെ​ഷ​ലൈ​സ്​​ഡ്​ എ​സ്.​എം.​ഇ, വ​ളാ​ഞ്ചേ​രി, നി​ല​മ്ബൂ​ര്‍, തി​രൂ​ര്‍ (തൃ​ക്ക​ണ്ടി​യൂ​ര്‍), വ​ട​ക​ര, ബാ​ലു​ശ്ശേ​രി,

കോ​ഴി​ക്കോ​ട്​ ചെ​റൂ​ട്ടി റോ​ഡ്​ (മെ​യി​ന്‍),​ മാ​വൂ​ര്‍ റോ​ഡ്, ​കൊ​ടു​വ​ള്ളി, പാ​യ​ന്തോ​ങ്ങ്, ഓ​ര്‍​​ക്കാ​​ട്ടേ​രി, കൊ​യി​ലാ​ണ്ടി, താ​മ​ര​ശ്ശേ​രി, പേ​രാ​​മ്ബ്ര, പാ​നൂ​ര്‍, മ​ട്ട​ന്നൂ​ര്‍, ഇ​രി​ട്ടി, മാ​ഹി, ക​ല്‍​പ​റ്റ, ബ​ത്തേ​രി, പ​ന​മ​രം, പ​ഴ​യ​ങ്ങാ​ടി (മു​ട്ടം), പ​യ്യ​ന്നൂ​ര്‍, ത​ളി​പ്പ​റ​മ്ബ്, ചി​റ​ക്ക​ല്‍, ക​ണ്ണ​പു​രം, ച​ക്ക​ര​ക്ക​ല്‍ (അ​ഞ്ച​ര​ക്ക​ണ്ടി), അ​ഴീ​ക്കോ​ട്​ സൗ​ത്ത്, ചെ​ങ്ങ​ള, പെ​രി​യ, ​തൃ​ക്ക​രി​പ്പൂ​ര്‍, കാ​സ​ര്‍​കോ​ട്. എന്നിവയാണ് നിർത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version