Connect with us

കേരളം

പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ആഹ്വാനം; രണ്ടുപേർക്ക് എതിരെ കേസ്

സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത യുവാക്കൾക്ക് എതിരെ കേസ്. എം കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനൽ പുതുച്ചിറ എന്നിവർക്ക് എതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു ആഹ്വാനം.

അലിയാരുകുഞ്ഞ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ‌ ഷിഹാബ് കലാപമുണ്ടാക്കണമന്ന ഉദ്ദേശ്യത്തോടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്തെന്നാണ് കേസ്.

ചെറുപ്പക്കാരെ സംഘടിപ്പിച്ച് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി നാലുവശത്തും പെട്രോൾ ഒഴിച്ച് കത്തിക്കണമെന്നും ഇനി സ്റ്റേഷൻ അവിടെ വേണ്ട എന്നുമായിരുന്നു കമന്റ് ഇട്ടിരുന്നത്. ഈ കമന്റ് പ്രചരിപ്പിച്ചവർക്ക് എതിരെയും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version