Connect with us

കേരളം

കോവിഡ്‌ പരിശോധന : ബി.പി.എല്ലുകാർക്ക് സ്വകാര്യ ആശുപത്രിയിലും‌ സൗജന്യം

Published

on

10 40 16 1604544763551100 0

ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌ സ്വകാര്യ ആശുപത്രികളിലടക്കം കോവിഡ്‌ റാപിഡ്‌ ആന്റിജൻ പരിശോധന സർക്കാർ സൗജന്യമാക്കി.

ആരോഗ്യപ്രവർത്തകർ, ആശമാർ, റവന്യൂ, സിവിൽ സപ്ലൈസ്‌, പൊലീസ്‌, തദ്ദേശവകുപ്പ്‌ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കോവിഡ്‌ സന്നദ്ധപ്രവർത്തകർ എന്നിവർക്കും റാപിഡ്‌ ആന്റിജൻ പരിശോധന സൗജന്യമായിരിക്കുമെന്ന്‌ ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സിനു മുകളിലുള്ളവർ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾ എന്നിവരിലായി ജില്ലയിൽ ഓരോ ദിവസവും 100 പരിശോധനവീതം നടത്തണം.

സർക്കാർ ലാബിൽ പരിശോധനയ്ക്ക്‌ കാലതാമസമുണ്ടെങ്കിൽ ആരോഗ്യവകുപ്പ്‌ ഇദ്യോഗസ്ഥരുടെ അനുമതിയോടെ സർക്കാർ അംഗീകാരമുള്ള ലാബുകളിൽ പരിശോധിക്കാം.

ഇതിനായി ജില്ലാ ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ പണം ചെലവിടാം.

റയിൽവേ സ്‌റ്റേഷനിലും ചെക്ക്‌ പോസ്റ്റുകളിലും 625 രൂപ നിരക്കിൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങാനും കലക്‌ടർമാർക്ക്‌ നിർദേശമുണ്ട്‌.

സർക്കാർ, സ്വകാര്യ ലാബുകളിൽ പരിശോധിക്കുന്ന ബിപിഎൽ കുടുംബങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രത്യേക ഡാറ്റബേസ്‌ ഉണ്ടാക്കണം.

ഓരോദിവസത്തെയും റിപ്പോർട്ട്‌ ആരോഗ്യ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version