Connect with us

Uncategorized

കുപ്പിച്ചില്ല് കൂമ്ബാരം; പരിശീലനത്തിനെത്തിയ കായിക താരങ്ങള്‍ക്ക് പരിക്ക്

Published

on

west

നഗരസഭ ഓഫീസിന് സമീപത്തെ മൈതാനിയില്‍ കുപ്പിച്ചില്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. ചില്ല് കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയാണ് ചാക്കില്‍ കെട്ടിയും അല്ലാതെയുമായി മൈതാനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ മൂന്ന് പേര്‍ക്ക് കാലില്‍ കുപ്പിച്ചില്ല് തറച്ച്‌ പരിക്കേറ്റു. ഗരസഭ വാര്‍ഡുകളില്‍ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളും ചില്ല് കുപ്പികളും ശേഖരിച്ചിരുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍ മൈതാനത്തിനുള്ളിലെ സ്റ്റേജിലും. കുപ്പിച്ചില്ലുകള്‍ ചാക്കില്‍ കെട്ടിയും അല്ലാതെയുമായി മൈതാനത്തിലുമാണ് നിക്ഷേപിച്ചത്.

ഇവ തൊട്ടടുത്ത ദിവസം തന്നെ സംസ്‌കരണത്തിനായി കൊണ്ടുപോകുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടിയില്ല. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് മൈതാനത്ത് പരിശീലനത്തിനായെത്തുന്നത്. നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മൈതാനം പൂര്‍ണ സജ്ജമാക്കി കായിക താരങ്ങള്‍ക്ക് വിട്ട് നല്‍കിയിട്ടില്ല.

ഇതിനിടയിലാണ് പരിമിതമായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി പരിശീലനത്തിനെത്തുന്ന കായിക താരങ്ങള്‍ക്ക് പ്രഹരമായി ഗ്രൗണ്ടില്‍ കുപ്പിച്ചില്ലുകള്‍ നിക്ഷേപിച്ചിരിക്കുന്നത് എത്രയും വേഗം ഇവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version