Connect with us

ക്രൈം

ബ്ലാക്ക് ഫംഗസ് വ്യാജ ഇഞ്ചക്ഷന്‍; റെയിഡില്‍ കണ്ടെത്തിയത് 3000ത്തിലധികം കുപ്പികള്‍

black fungus e1623407078530

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിപ്‌സോമാള്‍ ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ അനധികൃതമായി നിര്‍മ്മിച്ചു വിറ്റിരുന്ന സംഘം പിടിയില്‍. രണ്ട് ഡോക്ടര്‍മാരടങ്ങുന്ന പത്തംഗ സംഘത്തെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ ഇഞ്ചക്ഷനുള്ള 3,293 മരുന്നുകുപ്പികള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.

ഡോ.അല്‍ത്മാസ് ഹുസൈന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയിഡിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇവയില്‍ ഭൂരിഭാഗവും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണെന്നും റെംഡിസെവര്‍ ഇഞ്ചെക്ഷനുകളും ഇക്കുട്ടത്തില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മരുന്നുകളില്‍ ചിലതിന്റെ കാലാവധി തീര്‍ന്നിരുന്നെന്നും പരിശോധനയില്‍ കണ്ടെത്തി. ജൂണ്‍ ഏഴാം തിയതി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. സംഘം ഇതിനോടകം 400ഓളം വ്യാജ ഇഞ്ചക്ഷനുകള്‍ വിറ്റുട്ടുണ്ടെന്നും ഓരോ ഇഞ്ചക്ഷനും 250 രൂപ മുതല്‍ 12,000 രൂപവരെ വില ഈടാക്കിയാണ് വിറ്റിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം54 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version