Connect with us

Uncategorized

വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന്

Published

on

bjp 9981

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന് ചേരും. കുഴൽപ്പണ കേസും,തെരഞ്ഞെടുപ്പ് തോൽവിയും യോ​ഗത്തിൽ ചർച്ചയാകും. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ പങ്കെടുക്കും.

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടി അടിമുടി പ്രതിരോധത്തില്‍ നില്‍ക്കവെയാണ് ഇന്നത്തെ കോര്‍കമ്മിറ്റിയോഗം. അന്വേഷണം കെ സുരേന്ദ്രനിൽ‍ എത്തി നിൽക്കുന്ന സാഹചര്യത്തിൽ മുന്നോട്ട് എങ്ങനെ നേരിടണമെന്നത് യോ​ഗം ചർച്ച ചെയ്യും. സുരേന്ദ്രനിൽ നിന്ന് വിശദീകരണവും തേടിയേക്കും.

കുഴല്‍പ്പണ വിവാദം പാര്‍ട്ടിയുടെ വിശ്വാസ്യതതയെ തന്നെ ബാധിച്ചുവെന്നു മുതിര്‍ന്ന നേതാക്കള്‍ പോലും സമ്മതിക്കുന്നു. മാത്രമല്ല നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തിനെ സമീപിക്കാൻ ഒരു വിഭാഗം ഒരുങ്ങുകയുമാണ്. കെ.സുരേന്ദ്രൻ പ്രസിഡന്റായ ശേഷം മറു വിഭാഗത്തെ പൂർണമായും അവഗണിച്ചാണ് മുന്നോട്ടുപോയതെന്നാണ് ഇവരുടെ വാദം. പ്രഭാരി സി.പി. രാധാകൃഷ്ണൻ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ടും നൽകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 mins ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version