Connect with us

കേരളം

ബിജു രമേശില്‍ നിന്നും കോഴ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Published

on

biju ramesh ramesh chennithala jpg 1200x900

ബാര്‍ ഉടമസ്ഥ സംഘടനയുടെ നേതാവായ ബിജു രമേശില്‍ നിന്നും കോഴ കൈപ്പറ്റിയതിന് രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബാണ് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.

ബാര്‍ കോഴ ഇടപാടില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സെസ് മന്തിയായിരുന്ന കെ ബാബു അന്‍പത് ലക്ഷവും ആരോഗ്യ മതിയായിരുന്ന വി എസ് ശിവകുമാര്‍ 25 ലക്ഷവും കൈപ്പറ്റിയെന്നായിരുന്നു വെളിപ്പെടുത്തല്‍ കെ എം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി പത്ത് കോടിയും വാഗ്ദാനം നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു.

മുന്‍ മന്ത്രിമാര്‍ കോഴ കൈപ്പറ്റിയതിനെക്കുറിച്ച് ഇഡിയുള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം’ അല്ലാത്തപക്ഷം സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേം ണ സംഘത്തെ രൂപീകരിക്കകയും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version