Connect with us

Uncategorized

എട്ടാം തവണയും ബുണ്ടസ് ലിഗ കിരീടമണിഞ്ഞ്‌ ബയേണ്‍ മ്യൂണിക്ക്‌

Published

on

fdbool

ജര്‍മന്‍ ഫുട്‌ബോള്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ എട്ടാം തവണയും ബുണ്ടസ് ലിഗ കിരീടം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെര്‍ഡര്‍ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ബയേണ്‍ കിരീടമണിഞ്ഞത്.

ബയേണിന്റെ 29-ാം ബുണ്ടസ് ലിഗ കിരീടമാണിത്. ആദ്യ പകുതിയില്‍ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.

ലീഗില്‍ ലെവന്‍ഡോസ്‌കിയുടെ 31-ാം ഗോള്‍ നേട്ടമായിരുന്നു ഇത്. ഈ സീസണില്‍ താരത്തിന്റെ ഗോള്‍ നേട്ടം ഇതോടെ 45 ആയി. ലീഗില്‍ 32 മത്സരങ്ങളില്‍ നിന്ന് 24 വിജയങ്ങളുമായി 76 പോയന്റോടെയാണ് ബയേണിന്റെ ഈ നേട്ടം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം3 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം4 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version