Connect with us

സാമ്പത്തികം

സ്ഥിര നിക്ഷേപം കാലാവധി തീരുംമുമ്പ് പിന്‍വലിക്കാം, പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്‌

Himachal Pradesh Himachal Pradesh cloudburst 2023 10 27T121317.755

കാലാവധി തീരുംമുന്‍പ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവിലെ 15 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായാണ് പരിധി ഉയര്‍ത്തിയത്. അതായത് കാലാവധി തീരുംമുന്‍പ് ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളില്‍ നിന്ന് ഇടപാടുകാരന് പണം പിന്‍വലിക്കാന്‍ സാധിക്കും.

നിലവില്‍ രണ്ടുതരത്തിലുള്ള സ്ഥിരനിക്ഷേപ പദ്ധതികളാണ് ഉള്ളത്. കോളബിള്‍, നോണ്‍ കോള്‍ബിള്‍ എന്നിങ്ങനെയാണ് നിക്ഷേപ പദ്ധതികള്‍. കോളബിള്‍ നിക്ഷേപ പദ്ധതിയില്‍ കാലാവധി തീരും മുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ നോണ്‍ കോളബിള്‍ നിക്ഷേപങ്ങളില്‍ നിന്ന് കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ നോണ്‍ കോളബിള്‍ നിക്ഷേപം 15 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ കാലാവധി തീരുംമുന്‍പ് നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിരുന്നു. ഇതാണ് ഒരു കോടിയായി ഉയര്‍ത്തിയത്.

കാലാവധി തീരുംമുന്‍പ് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ നോള്‍ കോളബിള്‍ നിക്ഷേപങ്ങള്‍ക്ക് മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് പലിശ കൂടുതലാണ്. എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്കും എന്‍ആര്‍ഒ നിക്ഷേപങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version