Connect with us

കേരളം

സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു; ക​ണ്ണൂ​രി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​നം

Published

on

177

പാ​നൂ​രി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍. റോ​ഡി​ന് ന​ടു​വി​ല്‍ വ​ച്ചാ​ണ് മു​ത്താ​റ​പ്പീ​ടി​ക സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ജി​നീ​ഷ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. എ​സ്എ​സ്എ​ല്‍​സി മോ​ഡ​ല്‍ പ​രീ​ക്ഷ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ് ജി​നീ​ഷ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​ത്. ന​ടു​റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ആ​രും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​ല്ല.

സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ന​ട​ന്നു​പോ​യ​തി​നാ​ണ് മ​ര്‍​ദ​ന​മെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ മ​ര്‍​ദി​ച്ച​തെ​ന്ന് വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞു. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ജി​നീ​ഷ് മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ന്നും സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ള് മാ​റി​പ്പോ​യ​താ​ണെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും വി​ദ്യാ​ര്‍​ഥി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഒ​ത്ത് തീ​ര്‍​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടു​ബം ആ​രോ​പി​ച്ചു. കേ​സ് വേ​ണോ​യെ​ന്നും ഒ​ത്തു തീ​ര്‍​ത്താ​ല്‍ പോ​രെ​യെ​ന്നും പോ​ലീ​സ് ചോ​ദി​ച്ചു​വെ​ന്നും കു​ടു​ബം വ്യ​ക്ത​മാ​ക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം6 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version