Connect with us

കേരളം

ഹെ​ല്‍​മ​റ്റ് ധ​രി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ പി​ടി​വീ​ഴും

Published

on

1603642892 1826263673 HELMET

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക്, സു​ര​ക്ഷി​ത യാ​ത്ര​ക്ക്​ ഹെ​ല്‍​മ​റ്റ് ധ​രി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ പി​ടി​വീ​ഴും. ഇ​രു​ച​ക്ര വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ പ​രി​ശോ​ധ​ന മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ര്‍​ശ​ന​മാ​ക്കി.

ഹെ​ല്‍​മ​റ്റ് വെ​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചാ​ല്‍ 500 രൂ​പ​യാ​ണ് പി​ഴ. പി​ഴ ഒ​ടു​ക്കി​യാ​ല്‍ മാ​ത്രം പോ​രാ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും ഉ​ണ്ടാ​വും. ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ വ​ണ്ടി ഓ​ടി​ച്ചാ​ല്‍ ഓ​ടി​ച്ച ആ​ളും ഉ​ട​മ​യും ഒ​രാ​ളാ​ണെ​ങ്കി​ല്‍ 5000 രൂ​പ പി​ഴ ഈ​ടാ​ക്കും.

ഓ​ടി​ച്ച ആ​ളും ഉ​ട​മ​യും വേ​റെ​യാ​ണെ​ങ്കി​ല്‍ 10,000 രൂ​പ പി​ഴ ഈ​ടാ​ക്കും.

ക​ഴി​ഞ്ഞ​മാ​സം വാ​ഹ​ന നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ 847 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. രാ​ജ്യ​ത്തെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും രേ​ഖ​ക​ള്‍ പ​രി​വാ​ഹ​ന്‍ സൈ​റ്റി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു നി​ര്‍​ത്താ​തെ ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​വു​​ന്നു​ണ്ടെ​ന്ന്​ പാ​ല​ക്കാ​ട്​ എ​ന്‍​ഫോ​ഴ്സ്മെന്‍റ് ആ​ര്‍.​ടി.​ഒ. വി.​എ. സ​ഹ​ദേ​വ​ന്‍ അ​റി​യി​ച്ചു.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ പി​ന്നീ​ട് ക​രി​മ്ബ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ക​രി​മ്ബ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടാ​ല്‍ വാ​ഹ​ന​സം​മ്ബ​ന്ധ ആ​ര്‍.​ടി. ഓ​ഫി​സ് സേ​വ​ന​ങ്ങ​ള്‍​ക്ക് ഈ ​പി​ഴ അ​ട​ച്ചാ​ല്‍ മാ​ത്ര​മേ സാ​ധ്യ​മാ​വൂ.

പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ ഈ ​ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റോ​ളം ഹെ​ല്‍​മ​റ്റ് കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ആ​ണ് പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധം ആ​ക്കി​യ​ത്. ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യ​തു​മൂ​ലം നി​ര​ത്തു​ക​ളി​ല്‍ ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു​ക​ളു​ടെ തോ​ത് കു​റ​വു​ണ്ടാ​യി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം20 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version