Connect with us

കേരളം

ആര്‍മി പൊതുപ്രവേശന പരീക്ഷ 25ന്, റിപ്പോര്‍ട്ടിങ് സമയം പുലര്‍ച്ചെ ഒരു മണി

Published

on

army wT5o8LY 9R1qDqT UFFwP3z

തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ ആർമി പൊതുപ്രവേശന പരീക്ഷ 25ന്. കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി പൊതുപ്രവേശന പരീക്ഷയ്ക്കുള്ള റിപ്പോർട്ടിങ് സമയം പുലർച്ചെ ഒരു മണിയായി നിശ്ചയിച്ചു. നേരത്തേ പുലർച്ചെ 4 മണിയാണ് റിപ്പോർട്ടിങ് സമയമായി നിശ്ചയിച്ചിരുന്നത്.

പൊതുപ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയവർ അന്നു പുലർച്ചെ ഒന്നിനു സ്റ്റേഡിയത്തിൽ ഒറിജിനൽ അഡ്മിറ്റ് കാർഡും എഴുതാനുള്ള ഉപകരണങ്ങളും (സ്റ്റിക്കർ ഒട്ടിക്കാത്ത എഴുത്തുപലക, കറുത്ത മഷിയുടെ ബോൾപെൻ) സഹിതം ഹാജരാകണം.

തിരുവനന്തപുരത്തു നടന്ന ആർമി റിക്രൂട്മെന്റ് റാലിയിൽ തിരഞ്ഞെടുക്കപ്പെട്ടവരും വൈദ്യപരിശോധനയിൽ യോഗ്യത നേടിയവർക്കുമായാണ്‌ പൊതുപ്രവേശനപരീക്ഷ. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി/ഇൻവെന്ററി മാനേജ്മെന്റ്, സോൾജിയർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, സോൾജിയർ ടെക്നിക്കൽ തസ്തികകളിലേക്കാണ് പരീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version