Connect with us

കേരളം

സ്ഥിരം ലോട്ടറി എടുക്കുന്നവരാണോ? നിരാശയാണോ ഫലം? ഇതാ ലോട്ടറി അടിക്കാന്‍ ചില നുറുങ്ങുവഴികള്‍..!

Screenshot 2024 02 06 155301

ഭാഗ്യം എന്നത് ഇന്ന് വരും നാളെ പോകും എന്നാണ് പഴമക്കാർ പറയാറ്. ലോട്ടറിയുടെ കാര്യത്തിൽ അത് ശരിയായ കാര്യവുമാണ്. നിനച്ചിരിക്കാതെ ഭാഗ്യശാലികളായവരും വർഷങ്ങളായുള്ള ഭാഗ്യപരീക്ഷണ ശേഷം ലോട്ടറി അടിച്ചവരും ധാരാളമാണ്. എന്നാൽ ഭാഗ്യം പരീക്ഷിക്കുന്ന ഏറെപ്പേർക്കും നിരാശയാണ് ഫലമായി ലഭിക്കുക.

വർഷങ്ങളായി ലോട്ടറി എടുത്ത് കടക്കാരായവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എങ്കിൽ തന്നെയും എന്നെങ്കിലും ഭാഗ്യം തങ്ങളെ തേടി എത്തുമെന്ന വിശ്വാസത്തിൽ മുടങ്ങാതെ ടിക്കറ്റ് എടുക്കുന്നവരാണ് ഇവര്‍. ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നതിന് ചിലർക്ക് ചില പ്രത്യേകതകൾ ഉണ്ടാകും. സീരിയൽ, ഭാഗ്യനമ്പർ, ഇന്ന നമ്പറിൽ അവസാനിക്കുന്ന നമ്പർ എന്നിങ്ങനെപോകുന്നു അവ. എന്നാൽ ഇവയിൽ നിന്നും കോമണായി എല്ലാവരും പറയുന്നത് ഫാൻസി നമ്പറുകൾ എടുക്കണമെന്നാണ്.

അതിന് കാരണവുമുണ്ട്. ദിവസേനയുള്ള ഭൂരിഭാഗം ലോട്ടറികളുടെയും ഒന്നാം സമ്മാനം ഫാൻസി നമ്പറുകൾക്കാകും ലഭിക്കുക. അത്തരത്തില്‍ ലോട്ടറി അടിക്കാൻ സാധ്യതയുള്ള നമ്പറുകൾ ഏതാണെന്ന് പറയുകയാണ് 25 കോടി ഓണം ബമ്പറടിച്ച തിരുവനന്തപുരം സ്വദേശി അനൂപ്.

‘ഇപ്പോൾ സമ്മാനം അടിക്കുന്ന ലോട്ടറി നമ്പറുകൾ ശ്രദ്ധിച്ചാൽ മനസിലാകും മിക്കതും ഫാൻസി നമ്പറുകൾക്കാണ് ലഭിക്കുന്നത്. സ്ഥിരമായി ലോട്ടറി എടുക്കുന്നർക്ക് അത് മനസിലാകും. ബംബറിന്റെ കാര്യത്തിൽ ചിലപ്പോൾ ഇത് മാറിമറിഞ്ഞ് വരുമെങ്കിലും ഭൂരിഭാഗവും ഫാൻസി നമ്പറിന് ആകും ലഭിക്കുക.

ചിലപ്പോൾ 643540, അങ്ങനെ അഞ്ചും പൂജ്യവുമൊക്കെ വരുന്നത്, തുടർച്ചയായി ഒരേ സംഖ്യവരുന്നത് ,നാല് നമ്പറിന്റ അപ്പറവും ഇപ്പറവുമൊക്കെ ഒരേ സംഖ്യ വരുന്നത് തുടങ്ങി നമ്പറുകൾക്ക് ലോട്ടറി അടിക്കാൻ സാധ്യതയേറെയാണ്’, എന്നാണ് അനൂപ് പറഞ്ഞത്. ഏതാനും നാളുകൾക്ക് മുൻപ് ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു അനൂപിന്റെ പ്രതികരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം24 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version