Connect with us

കേരളം

ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്; ജലമേള രണ്ടു വർഷത്തിനു ശേഷം 

Published

on

ചരിത്രപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  ജലമേളയും മന്നം ട്രോഫിക്കായുള്ള മത്സര വള്ളംകളിയും നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് വള്ളംകളിയുടെ ഫ്ളാ​ഗ് ഓഫ്. കേന്ദ്ര വിനോദ സഞ്ചാരവകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡിയാണ് ജലമേള ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,  സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുളള 52 പള്ളിയോട കരകളുടെയും ഓണവും പൂരവും എല്ലാം ഇന്നാണ്. രാവിലെ ഒമ്പതിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പകർന്നു കൊണ്ടുവരുന്ന ദീപം സത്ര കടവിൽ വേദിയിലെ നില വിളക്കിലേക്ക് പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ജല ഘോഷയാത്രയിലും മത്സര വള്ളംകളിയിലും അണിനിരക്കുന്നത്. മത്സര വള്ളംകളിയുടെ ആദ്യപാദത്തിൽ പരമ്പരാഗത ശൈലിക്കാണ് പ്രാധാന്യം. രണ്ടാംഘട്ടത്തിൽ വേഗവും മാറ്റുരയ്ക്കും. 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version