Connect with us

കേരളം

കേന്ദ്ര സെര്‍വീസില്‍ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

Published

on

d4af3542f2babf973ce2c158ebab3b8c6a7efcd1c137239e6cfa5152748364ad

( 22.01.2021) കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ 56 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മാത്രം 54 ഒഴിവുകളുണ്ട്.

അസിസ്റ്റന്റ് ഡയറക്ടര്‍(ഷിപ്പിങ്)1, സ്‌പെഷലിസ്റ്റ് ഗ്രേഡ് കകക അസിസ്റ്റന്റ് പ്രഫസര്‍ (ഡെര്‍മറ്റോളജി, വെനറോളജി, ആന്‍ഡ് ലെപ്രസി6, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി 7, ഓഫ്താല്‍മോളജി13, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി19, പീഡിയാട്രിക് കാര്‍ഡിയോളജി 2, പീഡിയാട്രിക് സര്‍ജറി1, പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി6), അസിസ്റ്റന്റ് ഡയറക്ടര്‍ (ബാലിസ്റ്റിക്‌സ്1) തുടങ്ങിയ തസ്തികകളിലാണ് അവസരം.
അസിസ്റ്റന്റ് ഡയറക്ടര്‍ (ഷിപ്പിങ്) തസ്തികയില്‍ അപേക്ഷിക്കാനുള്ള പ്രായം 35 വയസ്. മറ്റെല്ലാ തസ്തികയിലും 40 വയസ്. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍: www.upsc.gov.in ല്‍ ലഭ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version